Putin's guards collecting his excreta | പുടിൻ മലമൂത്ര വിസർജ്യം ശേഖരിക്കുന്നതിന് പിന്നിൽ *World

2022-06-14 2,599

Russian President Vladimir Putin's Poop And Urine Carried In Special Carrier By Guards| വിദേശ യാത്രാ സമയങ്ങളില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്റെ മലവും മൂത്രവും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശേഖരിച്ചു തിരികെകൊണ്ടുപോയിരുന്നതായി റിപ്പോര്‍ട്ട്. പുട്ടിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചു യാതൊരു വിവരവും വിദേശ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് കിട്ടരുതെന്ന് ഉറപ്പാക്കാനാണ് റഷ്യന്‍ ഉദ്യോഗസ്ഥര്‍ ഇങ്ങനെ ചെയ്തത്

Videos similaires